June 11, 2026

വിശ്വനാഥന് നീതി : ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

0
eiS65GG82494.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോഴിക്കാട് മെഡിക്കൽ കോളജിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച വിശ്വനാഥന് നീതി ഉറപ്പാക്കണമെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഡോ. പി.ജി. ഹരി കൺവീനറായും കെ.വി. പ്രകാശ്, അരുൺ ദേവ് , എ.എം.എ. ലത്തീഫ് എന്നിവർ ജോയിന്റ് കൺവീനർമാരായും സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററായി ഷാന്റോ ലാൽ എന്നിവരയും തെരഞ്ഞെവിടുത്തു. വിശ്വനാഥന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തീരുമാനിച്ചു. ആക്ഷൻ കൗൺസിലിന്റെ മുൻകയ്യിൽ നിയമോപദേശക സമിതി രൂപീകരിക്കാനും സമരപ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *