June 11, 2026

നൗഫൽ( 38) നിര്യാതനായി

0
20230403_093030.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലമുക്ക്: 
പാലമുക്ക് പള്ളിക്കൽ നൗഫൽ( 38) നിര്യാതനായി.
പിതാവ്: പരേതനായ അവറാൻ അമ്മദ്.
മാതാവ് :മറിയം തിമിർപ്പൻ. സഹോദരൻമാർ: അബ്ദുറഹ്മാൻ , ആലി ഷറഫുദ്ധീൻ, നാസർ ഇബ്രാഹിം, മൊയ്തു ലത്തീഫ്, ജാഫർ. സഹോദരിമാർ : ആസ്യ, റൈഹാനത്ത് , സീനത്ത്, കമ്പളക്കാട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *