September 20, 2026

സെബാസ്റ്റ്യൻ ( 76 ) നിര്യാതനായി

0
IMG_20230403_191028.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കമ്പളക്കാട്:വയനാട്ടിലെ ആദ്യകാല ഫോട്ടോഗ്രാഫറായ ബേബി തങ്കപ്പൻ്റെ സഹോദരനും, കൽപ്പറ്റ – പുൽപ്പള്ളി നോബിൾ സ്റ്റുഡിയോ ഉടമയുമായിരുന്ന സെബാസ്റ്റ്യൻ (പി.സി.കുട്ടൻ ) പൂമലപ്പറമ്പിൽ നിര്യാതനായി.
ഭാര്യ : പരേതയായ ഡോളി തോമസ് വാഴയ്ക്കൽ.മക്കൾ: ഋഷികേശ് ( ഹൈദരാബാദ്) , കാളിന്ദി ബോബി ,ഋത്വിക്.
മരുമക്കൾ: ഷാരോൺ ഋഷികേശ് , ബോബി കടവന്ത്ര , ഡെഫിനി ഋത്വി ക് ( തൃശൂർ ).സംസ്കാരം : 05.04.2023 ന് രാവിലെ 11.മണിക്ക് കുമ്പളേരി വീട്ടിക്കവല സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *