August 27, 2026

കുടുംബശ്രീ സംരംഭകർക്ക് ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു

0
ei6DRQH38437.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സി.ഡി.എസ്സിന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ സംരംഭകർക്ക് വേണ്ടി മാനന്തവാടി ട്രൈസം ഹാളിൽ വെച്ച് ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. സി.ഡി.എസ്സ് ചെയർപേഴ്സൺ വൽത്സമാർട്ടിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോളി രജ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെന്റർ ഹരീഷ് ഹെൽത്ത് കാർഡിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുത്തു. ശുഹാദ്.പി,നീതുമോൾ, സുനിഷ സി,ശരണ്യ.വി, രേഖമോൾ, അനില വി.ടി, സ്വപ്ന എം.കെ, അകൗണ്ടന്റ് ആഷ്ലി ജാൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *