കൽപ്പറ്റ : അഡ്വ ഗൗതം ഗോകുൽദാസിനെ കെ എസ് യു ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.നേരത്തെ ജവഹർ ബാൽ മഞ്ച് ദേശീയ കോഡിനേറ്റർ,ജവഹർ ബാൽ മഞ്ച് സംസ്ഥാന പ്രസിഡന്റ്,കെ എസ് യു ജില്ലാ സെക്രട്ടറി തുടങ്ങിയ പോസ്റ്റുകൾ വഹിച്ചിട്ടുണ്ട്. നിലവിൽ കൽപ്പറ്റ ജില്ലാ കോടതിയിലെ അഭിഭാഷകനാണ്
Leave a Reply