November 12, 2026

ഭരണകൂട ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ മുസ്ലിം യൂത്തു ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
IMG_20230410_084308.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :രാജ്യത്തിനൊപ്പം രാഹുലിനൊപ്പം ഭരണകൂട ജനാതിപത്യ വിരുദ്ധ നടപടിക്കെതിരെ മുസ്ലിം യൂത്തു ലീഗ് പടിഞ്ഞാറത്തറ പഞ്ചായത് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ യു.ഡി.ഫ് ചെയർമാൻ എം മുഹമ്മദ് ബശീർ മുഖ്യ പ്രഭാഷണം നടത്തി.കൽപ്പറ്റ  നിയോജക മണ്ഡലം സെക്രട്ടറി ഹാരിസ് സി ഇ, കാഞ്ഞായി ഉസ്മാൻ,എൻ പി ശംസുദ്ധീൻ, വി പി അബ്ദുറഹിമാൻ,സി കെ ഗഫൂർ, മുസ്തഫ എം ഖാലിദ്, വി എൻ പി ഷമീർ മുഹമ്മദ്, എം പി സി മമ്മൂട്ടി, ബശീർ ഇ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ ഇ സമീർ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് സി കെ നവാസ് അധ്യക്ഷത വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *