September 17, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
IMG_20230411_201428.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കല്ലുപാടി ഗവ. എല്‍.പി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് 26,000 രൂപ അനുവദിച്ച് ഭരണാനുമതിയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *