May 5, 2024

കെ. എം ഷാജിക്കെതിരായ കേസ്‌:ഹൈക്കോടതി വിധിയിൽ ആഹ്ലാദപ്രകടനം നടത്തി

0
20230413 183547.jpg
മാനന്തവാടി : കെ.എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസും എഫ്‌ ഐ ആറും റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മാനന്തവാടി നിയോജകമണ്ഡലം 
മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി. 
മുസ്ലിം യൂത്ത് ലീഗ് 
ജില്ലട്രഷറർ ഉവൈസ് എടവെട്ടൻ,
ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ 
എ.ജാഫർ മാസ്റ്റർ,
പി കെ .സലാം വെള്ളമുണ്ട ,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം, 
സെക്രട്ടറി ശിഹാബ് മലബാർ ,ട്രഷറർ അസീസ് വെള്ളമുണ്ട,ഭാരവാഹികളായ
കബീർ മാനന്തവാടി,
എം കെ ആഷിക്,മോയി കട്ടയാട്‌,ഹാരിസ് പുഴക്കൽ,
ജലീൽ പടയൻ,
എ കെ നാസർ തരുവണ,
പഞ്ചായത്ത്‌ ഭാരവാഹികളായ
സി പി.ലത്തീഫ്,
നൗഫൽ വടകര,
ഷനൂദ് രണ്ടേനാൽ,
റഹീം അത്തിലൻ,
ഷബീർ സൂഫി,
യാസർ ചിറക്കര,
നൗഷാദ്‌ തോൽപ്പെട്ടി,
ജംഷീദ്‌ മാസ്റ്റർ,
മുസ്ലിം ലീഗ്‌ നിയോജോജക മണ്ഡലം സെക്രട്ടറിമാരായ
അഡ്വ:റഷീദ്‌ പടയൻ,
നസീർ തോൽപ്പെട്ടി,
പി കെ. അമീൻ,
കേളോത്ത്‌ ആവ,
ഇസ്മയി കാരക്കണ്ടി 
എന്നിവർ നേത്രത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *