September 17, 2026

ആൽ കരാമ ഡയാലിസിസ് സെന്ററിന് പുളിഞ്ഞാൽ കെ.എം.സി.സി കമ്മിറ്റിയുടെ രണ്ടാം ഗഡു കൈമാറി

0
20230414_185102.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

തരുവണ : എല്ലാ മുഖങ്ങളും ചിരിക്കട്ടെ എന്ന ആശയവുമായി വെള്ളമുണ്ട ആൽകരാമ ഡയാലിസിസ് സെന്ററിന്റെ പതിനായിരം ഡയാലിസിസ് ക്യാമ്പയിനിലേക്ക് വെള്ളമുണ്ട പഞ്ചായത്ത് കെ.എം.സി.സിയുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ട് പുളിഞ്ഞാൽ കെ.എം.സി.സി കമ്മിറ്റിയുടെ രണ്ടാം ഗഡു 52000 രൂപ വെള്ളമുണ്ട ഡയാലിസിസ് അൽകറാമ സെന്ററിന് കൈമാറി. ചടങ്ങിൽ പ്രസിഡന്റ് അസീസ് കോറോo അദ്ധ്യക്ഷതവഹിച്ചു.മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി  മൊയ്‌തു ഹാജി,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വനിത ലീഗ് ജില്ല സെക്രട്ടറി കെ. കെ. സി.മൈമൂന, പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് മമ്മൂട്ടി പടയൻ,ട്രഷറർ അഷ്‌കർഅലി പീച്ചങ്കോട് ,ചാരിറ്റി വിങ് ചെയർമാൻ കുനിയിൽ മൊയ്‌തു ഹാജി,സി.ഇ. ഒ. ജില്ലാ പ്രസിഡന്റ് റഫീഖ് , ,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജബ്ബാർ സി. പി.,അമ്മദ് കൊടുവേരി ,മമ്മൂട്ടി ഏരി,സുബൈർ ,ഫൈസൽ കളത്തിൽ, എ. സി. അബ്ദുള്ള, ആലികുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *