September 17, 2026

അവധിക്കാലം ആഘോഷമാക്കാന്‍ വികസനോത്സവം

0
20230415_143917.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഊരുകള്‍ കേന്ദ്രികരിച്ച് അവധിക്കാലം ആഘോഷമാക്കാന്‍ വികസനോത്സവത്തിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി ബേഗൂര്‍ സാമൂഹ്യ പഠനമുറിയില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു എം പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്കര്‍ നിഷാന്ത്, ഫെസിലിറ്റേറ്റര്‍ സജി കെ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *