May 19, 2024

സൺഡേ സ്കൂൾ അധ്യാപകരും രക്ഷിതാക്കളും രക്തദാനം നടത്തി

0
20230415 173659.jpg
മാനന്തവാടി: വെക്കേഷൻ ബൈബിൾ സ്കൂളിൻ്റെ ഭാഗമായി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരും രക്ഷിതാക്കളും വിഷുദിനത്തിൽ രക്തദാനം നടത്തി. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് യാക്കോബ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ബെറ്റി ജെബി, അനില പൗലോസ്, നിപുൺ സ്കറിയ, ജിസ ചാക്കോ, ഷിൻസി ജോർജ്, ജിബി ബിജു, റെജി വാണാക്കുടി എന്നിവർ പ്രസംഗിച്ചു. മാനന്തവാടി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിൽ നിന്ന ക്യാംപിന് ജീവനക്കാരായ കെ.പി. മുസ്തഫ, മിന്നി സുബിൻ, അനീറ്റ മാത്യു എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *