September 17, 2026

എരനെല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠദിന മഹോത്സവം ഏപ്രിൽ 25, 26 തിയതികളിൽ

0
eiEGUOI45317.jpg
By ന്യൂസ് വയനാട് ബ്യൂറോ
എരനെല്ലൂർ: എരനെല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം ഏപ്രിൽ 25, 26 തിയതികളിൽ നടക്കും.25 ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക പൂജകളും ഏഴ്മണിക്ക് തായമ്പകയും 7-30 ന് വയനാട് കലാമണ്ഡലം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും 9 ന് കലാപരിപാടികളും 9-30 ഭക്ഷണവും ഉണ്ടായിരിക്കും.26 ബുധൻ രാവിലെ പൂജയും 10 ന് ആദ്ധ്യാത്മിക പ്രഭാഷണവും ഉച്ചക്ക് ഒരു മണിക്ക് പ്രസാര ഊട്ടും വൈകുന്നേരം 5-30ന് നടതുറക്കൽ,6-30ന് ദീപാരാധനയും ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *