September 18, 2026

ഇ. സി ഷറഫുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു

0
eiQFWI445199.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ:പൊതുപ്രവര്‍ത്തകനും,സിപിഐഎം കെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയും,
ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഞ്ചാംമൈല്‍ എടവെട്ടന്‍ ഷറഫുദ്ദീന്‍ എന്ന ഇ.സി ഷറഫുന്റെ നിര്യാണത്തെ തുടർന്ന് കെല്ലൂർ ടൗണിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തംഗം എം. കെ ആഷിഖ് അധ്യക്ഷത വഹിച്ചു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. എൻ പ്രഭാകരൻ,വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,തോമസ് പി 
ഖാസിം പുഴക്കൽ,മുസ്‌ലിം ലീഗ് നേതാവ് 
കൊച്ചി ഹമീദ്,ദേവസ്വം ബോർഡ് മെമ്പർ കെ. രാമചന്ദ്രൻ,ഉവൈസ് ഇ. വി,ഇസ്മായിൽ. കെ,സിബി ജോൺസൺ, പി. കെ ബാലസുബ്രഹ്മണ്യൻ,മമ്മൂട്ടി കെ.,ശംസു പെരിങ്ങളം തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *