April 29, 2024

എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

0
2000 ജനുവരി 1 മുതല്‍ 2022 ജനുവരി 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് മെയ് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്ക്കാലിക ജോലി ലഭിച്ച് കാലാവധി പൂർത്തിയാക്കി നിയമാനുസൃതമായ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേർത്ത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയം കഴിഞ്ഞ് പുനര്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും രജിസ്‌ട്രേഷന്‍ പുതുക്കാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *