April 29, 2024

തോമസ് പെരുംകുഴിയിൽ (77)നിര്യാതനായി

0
Img 20230427 193418.jpg
ഏച്ചോം: വിളമ്പുകണ്ടത്തെ തോമസ് പെരുംകുഴിയിൽ (77) നിര്യാതനായി . ഭാര്യ: പരേതയായ പ്ലാച്ചേരി കുഴിയിൽ മറിയക്കുട്ടി. മക്കൾ:ജെയ്‌സൺ, ബേബി. മരുമക്കൾ: ഷൈലി പാലക്കലോടി, സ്വപ്ന മൂങ്ങനാനിയിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വിളമ്പുകണ്ടം സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *