May 13, 2024

മാതോത്ത് പൊയിലില്‍ പെരുമ്പാമ്പിനെ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി

0
Img 20230428 120015.jpg
പനമരം: പനമരം മാതോത്ത് പൊയിലില്‍ പെരുമ്പാമ്പിനെ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പ്രദേശിവാസികള്‍ മീന്‍ പിടിക്കാനായി പുഴയിലിട്ട വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *