April 28, 2024

ഫിസിയോതെറാപ്പി ബ്ലോക്ക് ഉദ്ഘാടനം ചെയ്‌തു

0
Img 20230428 195100.jpg
  

വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാൽ യൂനാനി ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച ഫിസിയോതെറാപ്പി ബ്ലോക്കിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ചടങ്ങിൽ റഫീഖ് തോക്കൻ (ഡയറക്ടർ ടൈഗ്രിസ് വാലി ) സി.എഫ്.ഒ അബ്ദുൽസലാം,ഡോ.സു ഹൈൽ കെ.സി,ആശാ യൂനാനി കോർഡിനേറ്റർ 
ജാഫർ കെ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *