May 21, 2024

എഫ് – സോണ്‍ കലോത്സവം രജിസ്‌ട്രേഷന്‍ അവസാന തീയതി മെയ്‌ ഒന്ന് വരെ നീട്ടി

0
Ei4pjr456950.jpg
കല്‍പ്പറ്റ: മെയ് 10,11,12,13 തിയതികളില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്മെന്റ് കോളേജില്‍ വച്ച് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ എഫ് – സോണ്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ അവസാന തീയതി മെയ് 1 വരെ നീട്ടി. മെയ് 1 ന് 5 മണിക്ക് മുന്‍പായി രജിസ്‌ട്രേഷന്‍ ഫോറം സംഘാടകസമിതി ഓഫീസില്‍ എത്തിക്കണമെന്ന് സംഘടക സമിതി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *