May 16, 2026

0.81 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കളെ പിടികൂടി

0
eiWQB5P73975.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും എമിലിയില്‍ വെച്ച് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യുമായി യുവാക്കളെ പിടികൂടി. കമ്പളക്കാട് പോര്‍ക്കവീട് പി.ഷൗക്കത്തലി (25), കമ്പളക്കാട് മടക്കിമല, ,ആര്യാടന്‍ വീട്ടില്‍ എ.എച്ച് ശിഹാബുദ്ദീന്‍ (31) എന്നിവരാണ് 0.81 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *