വെള്ളിലാടി മദ്രസയിലെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകം വിതരണം ചെയ്തു :അൽ അമീൻ സാധു സംരക്ഷണ സമിതി

മാനന്തവാടി : തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അമീൻ സാധു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വെസ്റ്റ് വെള്ളിലാടി മദ്രസയിലെ മുഴുവൻ വിദ്യാർത്ഥികൾക്ക് പാഠപുസ്തകം വിതരണം ചെയ്തു. സെക്രട്ടറി പുളിക്കൽ ഹംസ സാഹിബ് മഹല്ല് സെക്രട്ടറി പൂവൻ കുഞ്ഞബ്ദുല്ല ഹാജിയെ ഏൽപ്പിച്ചു. മുഹമ്മദലി റഹ്മാനി, സക്കരിയ, ബാബു,അഷറഫ്, ജാഫർ,ബഷീർ മാസ്റ്റർ മുഹമ്മദലി വെള്ളമുണ്ട തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply