June 27, 2026

കാരുണ്യഭവനത്തിന്റെ ശിലാസ്ഥാപനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

0
ei9IO5454296.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കേരള കോണ്‍ഗ്രസ്-എം കാരുണ്യ ഭവനം പദ്ധതിയില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ കാപ്പിച്ചെത്തില്‍ നിര്‍മിക്കുന്ന വീടിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തറക്കല്ലിട്ടു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, തോമസ് ഇല്ലിക്കല്‍, വിത്സണ്‍ നെടുംകൊമ്പില്‍, പി.ടി. മത്തായി, ടി.എസ്. ജോര്‍ജ്, പി.ജെ. ജോസഫ്, സജയന്‍ മാത്യു, ടി.പി. ലൂക്കോസ്, സണ്ണി ജോര്‍ജ്, പി.കെ. ജോണി, വി.പി. അബ്ദുല്‍ഗഫൂര്‍ ഹാജി, റെജി ഓലിക്കരോട്ട്, ടോം ജോസ്, ഷൈനി ജോര്‍ജ്, പി.എം. ജയശ്രീ, മാത്യു എടയക്കാട്ട്, എം.പി. ജോണ്‍സന്‍, ജോസഫ് വട്ടോളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പരേതനായ ഇല്ലിക്കല്‍ ചാക്കോയുടെ കുടുംബം സംഭാവന ചെയ്ത സ്ഥലത്താണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *