May 7, 2024

പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ശനി ഞായർ ദിവസങ്ങളിൽ

0
Img 20230505 094602.jpg
കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ  വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
ശനിയും ഞായറും (മെയ്‌ 6,7) കൊണ്ടാടും.
ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്
വികാരി ഫാ.അജു ചാക്കോ അരത്തമാമൂട്ടിൽ കൊടി ഉയർത്തും. തുടർന്ന് സന്ധ്യാ പ്രാർത്ഥന, പ്രസംഗവും,ഞായർ 7 മണിക്ക് പ്രഭാത പ്രാർത്ഥന
8.00 മണിക്ക് വി.കുർബ്ബാന മധ്യസ്ഥപ്രർത്ഥന
പ്രസംഗം തുടർന്ന്  10.30ന് പ്രദിക്ഷണം,ലേലം,
നേർച്ച ഭക്ഷണം 12 മണിക്ക് കൊടി ഇറക്കൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *