May 7, 2024

ടോറസ് ലോറിയും രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

0
20230505 091837.jpg
ലക്കിടി : ലക്കിടിയിൽ ടോറസ് ലോറിയും രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കം സ്വദേശികൾക്കാണ് പരിക്കേറ്റത്. ഒരാളെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *