May 2, 2024

പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്തു

0
Img 20230507 112606.jpg
പുളിഞ്ഞാൽ:പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സ്കൂൾ തല ഉദ്ഘാടനം പുളിഞ്ഞാൽ ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പി. ടി എ പ്രസിഡന്റ്‌ സി. പി മൊയ്‌തീൻ ഹാജി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം ഷൈജി ഷിബു ഹെഡ്മിസ്ട്രെസ് ഉഷാകുമാരി, ഗിരീഷ് ബാബു, രാഗേഷ്. കെ, സജിഷ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *