April 24, 2024

കടയില്‍ പോയി റേഷന്‍ വാങ്ങിക്കാന്‍ കഴിയാത്തവര്‍ക്ക് ഒപ്പം പദ്ധതി : മാനന്തവാടി താലൂക്ക് തല ഉദ്ഘാടനം ഇന്ന്

0
Ei8ik7l9022.jpg
മാനന്തവാടി: അതി ദരിദ്രവിഭാഗത്തിലുള്ളതും, കടയില്‍ പോയി റേഷന്‍ വാങ്ങിക്കാന്‍ കഴിയാത്തവര്‍ക്ക് റേഷന്‍ അവരുടെ വീടുകളില്‍ എത്തിക്കുന്ന പദ്ധതിയായ ' ഒപ്പം ' പദ്ധതിയുടെ മാനന്തവാടി താലൂക്ക് തല ഉദ്ഘാടനം ഇന്ന് മെയ് എട്ട് തിങ്കളാഴ്ച രാവിലെ 10.30 ന് ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിക്കും. മാനന്തവാടി പെരുവക റോഡിലുള്ള 101 നം റേഷന്‍കടയിലാണ് ഉദ്ഘാടന പരിപാടി.ഓട്ടോഡ്രൈവര്‍മാരുടെ സഹകരണത്തോടുകൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *