April 30, 2024

റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി ഇന്ന്

0
Eiyvc928532.jpg
വാളാട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പൊതുജനങ്ങള്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി നടത്തുന്നു.ഇന്ന് വൈകുന്നേരം 3.30ന് വാളാട് റോയല്‍ കാസില്‍ ഓഡിറ്റോറിയത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു, പേരിയ ഡിവിഷന്‍ മെമ്പര്‍ മ്പര്‍, സല്‍മാ മോയിന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, പൗരപ്രമുഖര്‍, യുഎല്‍സിസിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സദ് സേവന പുരസ്‌കാര ജേതാവ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ഉമ്മര്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *