News Wayanad താനൂർ ബോട്ട് അപകടം ഇന്ന് ഔദ്യോഗിക ദു:ഖാചരണം ; സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചു May 8, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. മെയ് 8 ന് നടത്താനിരുന്ന താലുക്കു തല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. Post navigation Previous: കടയില്‍ പോയി റേഷന്‍ വാങ്ങിക്കാന്‍ കഴിയാത്തവര്‍ക്ക് ഒപ്പം പദ്ധതി : മാനന്തവാടി താലൂക്ക് തല ഉദ്ഘാടനം ഇന്ന്Next: താനൂർ ബോട്ട് അപകടം : അപകടത്തില്‍ 22 പേര് മരിച്ചതായി സ്ഥിരീകരിച്ചു Also read Latest News News Wayanad പുൽപ്പള്ളി കനറാ ബാങ്കിൽ 28.9 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പ്: അപ്രൈസറെ പിരിച്ചുവിട്ടു September 19, 2026 0 Latest News News Wayanad സെന്റ് ജോസഫ്സ് ടി.ടി.ഐയിൽ ‘കായികമിത്രം’ പദ്ധതിക്ക് തുടക്കം September 19, 2026 0 Latest News News Wayanad കാലാവസ്ഥാ പ്രതിരോധ നടപടികൾക്ക് സാമ്പത്തിക സഹായം നൽകണം: കേന്ദ്രത്തോട് മന്ത്രി ടി. സിദ്ദിഖ് September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply