November 4, 2026

ചെസ് ചാമ്പ്യന്‍ഷിപ്പ്: ആര്‍.വി. പുണ്യക്കു രണ്ടാം സ്ഥാനം

0
IMG_20230508_192759.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ചെസ് അസോസിയേഷന്‍ കേരള ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടത്തിയ സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ വയനാട് സ്വദേശിനിക്കു രണ്ടാം സ്ഥാനം. പിണങ്ങോട് ഡബ്ല്യുഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ആര്‍.വി. പുണ്യയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കല്‍പ്പറ്റ ഓണിവയല്‍ വിപഞ്ചികയില്‍ വേണുഗോപാല്‍-റോജ ദമ്പതികളുടെ മകളാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *