June 27, 2026

ഇഗ്നൈറ്റ് ’23 ശാസ്ത്ര- മാനവിക-സ്വതന്ത്ര ചിന്താ സെമിനാർ ശനിയാഴ്ച

0
IMG_20230511_183556.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കലക്ടീവ് തോട്ട്സ് വയനാടിൻ്റെ നേതൃത്വത്തിൽ ഈ വർഷത്തെ ശാസ്ത്ര-മാനവിക -സ്വതന്ത്രചിന്താ സെമിനാർ ഇഗ്നൈറ്റ് '23 അഞ്ചാം പതിപ്പ് ശനിയാഴ്ച രാവിലെ  9 മണി മുതൽ കലക്ടറേറ്റിന് സമീപമുള്ള എം.ജി.ടി ഹാളിൽ നടക്കും. ഡോ.വിശ്വനാഥൻ.സി, സജീവൻ അന്തിക്കാട്,മൈത്രേയൻ, ഡോ.സാബു ജോസ്‌,നാസർ കുന്നുംപുറം, ഏലിയാസ്.കെ.പി,നിശാന്ത്.കെ.ടി, ഡോ.ജോസ്റ്റിൻ ഫ്രാൻസിസ്,അനുപൗലോസ്‌, വിനീഷ്.ടി.വി,ഡോ.രേഷ്മ.പി.ടി,ഡോ.ജിതിൻ കണ്ടോത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ അവതരിപ്പിക്കും. നാസ്തിക്നേഷൻ,നോൺ റിലിജിയസ് കമ്യൂണിറ്റി, ചാനൽ 13.8 എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *