June 27, 2026

പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

0
20230515_160650.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ഗവ. ഹൈസ്കൂളിലെ 1996- 97 എസ്. എസ്. എൽ.സി ബാച്ചിൻ്റെ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
ഓർമ്മത്തണലിൽ ഇത്തിരി നേരം എന്ന പേരിലുള്ള സംഗംമം റിട്ട .അധ്യാപകൻ എം.ജി ശശി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കോഡിനേറ്റർ ഷിബു രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗുരുശ്രേഷ്ഠരെയും , മികവ് പുലർത്തിയ പൂർവ വിദ്യാർത്ഥികളെയും ആദരിച്ചു.
ഷിഹാബ് തോട്ടൊളി സ്വാഗതവും, വി.വി പ്രിയേഷ് നന്ദിയും പറഞ്ഞു.
കെ.പി അനൂപ്, കെ.കെ ഷമീർ, ഇ. സാജിദ്, സി.കെ രാഖി ,ജിജി കുസുമം ,സി.എ ഉഷ, പി.ഡി ദിവ്യ, സി. ഖമറുന്നീസ, എം.എ കേളു ,പി. റംല നേത്യത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *