April 24, 2024

മരം ലേലം

0
മാനന്തവാടി വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 184/2 എ2ല്‍ ഉള്‍പ്പട്ടതും സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുള്ളതുമായ 0.0243 ഹെക്ടര്‍ സ്ഥലത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന വീട്ടിമരം ജൂണ്‍ 8 ന് രാവിലെ 11.30 ന് മാനന്തവാടി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് കളക്ട്രേറ്റ്, മാനന്തവാടി താലൂക്ക്, വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *