June 27, 2026

0.79 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി കൽപ്പറ്റയിൽ പിടിയിൽ

0
IMG_20230516_112439.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 0.79 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി അനൂപ് ടി.എ അറസ്റ്റില്‍.കല്‍പ്പറ്റ ബൈപ്പാസില്‍ നടന്ന വാഹന പരിശോധനക്കിടെ സബ് ഇന്‍സ്പക്ടര്‍ അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *