പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ഗുരുമല്ലപ്പ ഗൗഡറുടെ മകൻ മുള്ളൻകൊല്ലി പാതിരിമഠത്തിൽ വിരുപാക്ഷൻ (62) നിര്യാതനായി .ഭാര്യ: ഷൈലജ. മക്കൾ: നിരഞ്ജൻ, നിവേദിത.മരുമക്കൾ: രജനി, മല്ലിക് ആരാധ്യ.
സഹോദരങ്ങൾ: ശാന്തമല്ലപ്പ, കാർത്യായനി,ഗുരുബസവ.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
Leave a Reply