June 27, 2026

പഞ്ചാക്ഷരി ഇന്റർനാഷണൽ ഡാൻസ് മത്സരത്തിൽ കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിനും ഒന്നാം സ്ഥാനം അക്സാ മരിയ ജിലീഷിന്

0
IMG_20230518_074245.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : നൃത്ത സമന്വയം കലാഹൃദയ 2023 മത്സരത്തിൽ കുച്ചിപ്പുടിയിലും,മോഹിനിയാട്ടത്തിനും ഒന്നാം സ്ഥാനം അക്സാ മരിയ ജിലീഷിന്.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പഞ്ചാക്ഷരി ഇന്റർനാഷണൽ ഡാൻസ് മത്സരത്തിൽ കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും ഒന്നാം സമ്മാനം അക്സ മരിയ ജിലീഷ് നേടി .പുൽപ്പള്ളി, വേലിയമ്പം വടക്കേചെറുകര ജിലീഷിന്റെയും, സോജിയുടെയും മകളാണ് അക്സ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *