News Wayanad കർണ്ണാടക നഞ്ചൻഗോഡ് വാഹനാപകടം കൊളവയൽ സ്വദേശി മരിച്ചു May 19, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ : കർണ്ണാടക നഞ്ചൻഗോഡ് വാഹനാപകടം കൊളവയൽ സ്വദേശി മരിച്ചു. നെല്ലിക്കുന്നേൽ ഷാജി (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ഷാജി സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. Post navigation Previous: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപിച്ചു സ്വർണം കവർന്ന പ്രതി പിടിയിൽNext: സ്വർണ്ണപ്പണയ തട്ടിപ്പ് മാനന്തവാടി ഡി.വൈ.എസ് പി.അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി Also read Latest News News Wayanad ഭക്ഷ്യ കമ്മീഷൻ അംഗം ഉന്നതികൾ സന്ദർശിച്ചു October 17, 2026 0 Latest News News Wayanad ജില്ലയിൽ ഓറഞ്ച് അലർട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ- ക്വാറികൾ- മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്ക് നിയന്ത്രണം October 17, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയല് രാമന്റെ വീട്ടില് കര്ഷകസംഘം നേതാക്കള് സന്ദര്ശനം നടത്തി October 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply