June 27, 2026

തരുവണ ജി. എച്ച് . എസ്. എസിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്നേഹോപഹാരം നൽകി അനുമോദിച്ചു

0
ei2EJA762499.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: തരുവണ ജി. എച്ച് . എസ്. എസിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെ യും അവരുടെ വീടുകളിൽ ചെന്ന് സ്നേഹോപഹാരം നൽകി.തരുവണ ശാഖ മുസ്ലിം ലീഗ്, യുത്ത് ലീഗ്, എം. എസ്. എഫ്.കമ്മിറ്റി എന്നിവർ സ്നേഹോപഹാരം നൽകി അഭിനന്ദിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻപള്ളിയാൽ, ശാഖ പ്രസിഡന്റ് പി. മമ്മൂട്ടി, സെക്രട്ടറി പി. കെ. മുഹമ്മദ്‌,യൂത്ത് ലീഗ് നേതാക്കളായ എ. കെ. നാസർ, എസ്. നാസർ, വി. അബ്ദുള്ള, മക്കി റഫീഖ്, പി. നിസാർ, എം അബ്ദുള്ള, കെ. അബൂബക്കർ, മിദ്‌ലാജ്, എം. കെ. നാസർ,തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *