May 4, 2024

മുട്ടിൽ കുട്ടമംഗലം റോഡ് ഉദ്ഘാടനം ചെയ്യ്തു

0
Ei80dsp62693.jpg
മുട്ടിൽ: മുട്ടിൽ കുട്ടമംഗലം റോഡിൻെറ ഉദ്ഘാടനം നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖ് നിർവഹിച്ചു .കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മരക്കാർ,ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാതമ്പി,നീലക്കണ്ടി സലാം, എം ഒ ദേവസ്യ,കൃഷ്ണകുമാർ, വാർഡ് മെമ്പർ ബി ബഷീർ,നദീറ മുജീബ്,ടി പി ജമാൽ, ലത്തീഫ് കക്കറത്ത് , അഷ്റഫ് കൊട്ടാരം,ഉസ്മാൻ കോയ ദാരിമി,എം അലി, സക്കീർ കല്ലടക്കൽ, എം മുഹമ്മദ് മാസ്റ്റർ, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *