June 27, 2026

കെ.എ.ടി.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

0
eiP3C8C67253.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിന് വയനാട് ജില്ലയിൽ തുടക്കമായി.
മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ, രത്നവല്ലി എൻ.സിദ്ധീഖിന് നൽകി ഉദ്ഘാടനം ചെയ്തു.എം.പി അബ്ദുസലാം, പി.കെ.ജാഫർ, അക്ബറലി.ബനാത്ത് വാല, യൂനുസ്.ഇ.
നസ്റിൻ.ടി, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *