കെ.എം. മേരി (80) നിര്യാതയായി

മാനന്തവാടി: കെ.എം. മേരി (80) നിര്യാതയായി(റിട്ട: അധ്യാപിക ).ഭർത്താവ് പരേതനായ സി.സി. അബ്രഹാം
( റിട്ട. അധ്യാപകന്‍)
മക്കള്‍: റോസ് മേരി (റിട്ട. എ.ഇ.ഒ ബത്തേരി), ജോസ് അബ്രഹാം (എന്‍ജിനീയര്‍, ദമാം), ഡോ. ബെസ്സി അബ്രഹാം (യു.എസ്.എ). മരുമക്കള്‍: ജോസ് ഇമ്മാനുവല്‍ (റിട്ട. ജോ. ഡയറക്ടര്‍, ക്ഷീര വികസനം), ബിന്ദു മാത്യു (എന്‍ജിനീയര്‍), ഡോ: ആന്റണി കലൂര്‍ (യു.എസ്.എ). സംസ്‌കാരം നാളെ (ഞായര്‍) മൂന്നിന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് പള്ളി സെമിത്തേരിയിൽ.



Leave a Reply