June 27, 2026

പകൽ വീട് ഉദ്ഘാടനം ചെയ്തു

0
20230523_100215.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച പുതുശ്ശേരിക്കടവ് പകൽ വീട് നാടിന് സമർപ്പിച്ചു. ബ്ലോക് പ്രസിഡന്റ്‌ നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ ചെയർപേഴ്സനും ഡിവിഷൻ മെമ്പറുമായ അസ്മ ഹമീദ് അധ്യക്ഷത  വഹിച്ചു. വാർഡ്‌ മെമ്പർ ബഷീർ ഈന്തൻ സ്വാഗതവും  എഡിഎസ്  പ്രതിനിധി സുബൈദ നന്ദിയും അർപ്പിച്ചു. പരിപാടിയിൽ ജോണി നന്നാട്ട്, ഉസ്മാൻ മാഷ്,കെ.എം  പൗലോസ്, കോമ്പി മുഹമ്മദാലി മാസ്റ്റർ, ഇബ്രാഹിം പള്ളിയാൽ, നൗഷാദ് കൊളപ്പള്ളി, കോമ്പി അബൂട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *