കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്സോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം നിവേദ് ഷാജിക്ക്

പുൽപ്പള്ളി :കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്സോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം നിവേദ് ഷാജിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ കലോത്സവത്തിലാണ് ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനത്തിലും ഒന്നാം സ്ഥാനം നിവേദ് ഷാജി നേടിയത് .ബത്തേരി സെന്റ് മേരീസ് കോളേജ് ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് നിവേദ്.പുൽപ്പള്ളി, മണൽവയൽ കൊമ്പനാൽ ഷാജിയുടെയും, ഷൈനിയുടെയും മകനാണ് നിവേദ്.കലാമണ്ഡലം റെസ്സി ഷാജി ദാസാണ് നിവേദിന്റെ നൃത്താധ്യാപിക.



Leave a Reply