April 19, 2024

‘നെല്ലിക്ക’ ഏകദിന ക്യാമ്പ് നടത്തി

0
20230524 174603.jpg
മാനന്തവാടി :നിസ് വ വിമൺസ് കോളേജ് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് “നെല്ലിക്ക” വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ആരിഫ് വാഫി അധ്യക്ഷത വഹിച്ചു.
 
വിവിധ സെഷനുകളിൽ ഡോ. സഈദ് മാഷ് വെള്ളമുണ്ട,ഷരീഫ് ഫൈസി, ഹുസൈൻ കുഴിനിലം , കെ.സജ്ന ടീച്ചർ, , ലുബ്ന മിസ് രിയ ഫാളില,ആരിഫ് വാഫി പിലാകാവ്, മിർഷാന കെ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *