എസ്‌റ്റി വിഭാഗങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയിലെ അറുപത് വയസ്സു കഴിഞ്ഞ എസ് റ്റി വിഭാഗത്തിൽ പെട്ടവർക്ക് കട്ടിൽ നൽകുന്ന പദ്ധതിയിൽ ഉൾപ്പെട്ട കല്ലിയോട് ഡിവഷനിൽ തെരഞ്ഞടുക്കപ്പെട്ടവർക്ക് കട്ടിൽ വിതരണം ചെയ്തു. ഡിവിഷൻ കൗൺസിലർ ബാബു പുളിക്കൽ ഉദ്ഘാടനം ചെയ്തു.
കബീർ മാനന്തവാടി, അൻഷാദ് മാട്ടുമ്മൽ, ഹരി. പ്രകാശൻ, അസീസ് എം കെ,സുലൈഖ ടീച്ചർ, എന്നിവർ പങ്കെടുത്തു.



Leave a Reply