July 15, 2024

ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് യുവതിക്ക് പരിക്ക്

0
20230527 131917.jpg
കൽപ്പറ്റ : ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് യുവതിക്ക് ഗുരുതര പരിക്ക് . തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത് . ട്രൈബൽ പ്രൊമോട്ടറാണ്  സരിത  . തൃശ്ശൂർ സ്വദേശികളുടെതാണ് ട്രാവലർ . സരിതയെ മെഡിക്കൽകോളേജിൽപ്രവേശിപ്പിച്ചു . ഇന്ന് രാവിലെയായിരുന്നു അപകടം.വാഹനം മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *