June 27, 2026

500 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി

0
20230527_154410.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ : 500 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.പടിഞ്ഞാറത്തറ മച്ചിങ്ങൽ വീട്ടിൽ യൂസഫ് (38) ആണ് പിടിയിലായത്. പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിന് സമീപം പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാജനും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവിനെ പിടിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *