അവധിക്കാല കളരിപ്പയറ്റ്-യോഗ പരിശീലനം സമാപിച്ചു

മാനന്തവാടി:കമ്മന കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നടത്തിയ അവധിക്കാല കളരിപ്പയറ്റ്-യോഗ പരിശീലനം സമാപനയോഗം നടന്‍ കെ.കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. എം.എ. വിജയന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യതിഥിയായി. കെ.എഫ്. തോമസ് ഗുരുക്കള്‍, പൂജ പ്രധാന്‍, സാക്കറിയ, ഷമീം വെട്ടന്‍, എ.കെ. റൈഷാദ്, ഷിജില്‍ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply