March 29, 2024

വിദ്യാർഥികളെ അനുമോദിച്ചു

0
20230528 114257.jpg
വെങ്ങപ്പള്ളി :പുതുക്കുടിക്കുന്നിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർഥികളെയും പുതുക്കുടി എഫ്.സിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 
പ്ലസ്ടു പരീക്ഷയിൽ വിജയിച്ച
സൗരവ് പി. ദിലീപ്,
എം.പി.അശ്വന്ത് , എസ്. ദേവിക
, സാന്ദ്ര സജീവ്
എസ്. അപർണ, പി.
ഷബാന, ആസിൻ നിയ,
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച പി.സി.
അഫ്സൽ, പി.വി.
ഹൃദ്യ , വന്ദന വിനോദ്,
ശ്രീനന്ദ ശിവപ്രസാദ്,
യു.കെ.അഭിഷാൻ, കെ.കെ.
ആദിൽ, എസ്. നവനീദ് എന്നിവരെയാണ് അനുമോദിച്ചത്.
പുതുക്കുടിയിലെ മുതിർന്ന പൗര സുഹറ പുതുക്കുടി വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി.
ഇ.കെ. ശ്രീജിത്ത്, സതീശ് കുമാർ , കെ.ആർ. റിഷാദ്, കെ. ഗോകുൽ , വി. അഫ്നാസ് , കെ.അർ. റിൻഷാദ്, എം.കെ. പ്രകാശൻ , പി.എ. അഫ്നാസ് ,കെ.ആർ. റിനൂബ്, ഗോകുൽ ദാസ് , ജിനു നാരായണൻ , മുഹമ്മദ് ഷമീം, വി.എം. വിഷ്ണു, ഇ.കെ. ദീപു, അമൽ രാജ്, പി.വി. അശ്വിൻ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ പുതുക്കുടി എഫ്.സിയുടെ പുതിയ ജഴ്സി പുറത്തിറക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *