April 27, 2024

ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത; സര്‍വ്വേ 30 ന്

0
20230528 110716.jpg
കൽപ്പറ്റ : സാക്ഷരത മിഷന്‍ കല്‍പ്പറ്റ നഗരസഭയില്‍ നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പരിപാടിയുടെ ഓണ്‍ലൈന്‍ സര്‍വ്വേ മേയ് 30 നടക്കും. മുനിസിപ്പല്‍തല ഉദ്ഘാടനം 3 ന് നെടുങ്ങോട് കോളനിയില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെഎംതൊടി മുജീബ് നിര്‍വ്വഹിക്കും. വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ജെ. ഐസക്, എ.പി. മുസ്തഫ, സി.കെ. ശിവരാമന്‍, ജെയ്ന ജോയി, സരോജിനി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ സ്വയ എന്നിവര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *