March 29, 2024

എരുമാട് പ്രാദേശിക സമിതി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
Img 20230529 102557.jpg
മാനന്തവാടി : എരുമാട് പ്രാദേശിക സമിതി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വേണു മണൽവയൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു . സെക്രട്ടറി അയനി വര ഷൺമുഖൻ, വൈ.പ്രസിഡന്റ് വിജയൻ ചെറുകുന്ന്, തോട്ട പുര സുരേന്ദ്രൻ, സതീഷ് അയ്യൻകൊല്ലി, ശ്രീധരൻ ബെക്കി, സതീഷ് നെല്യം വീട് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *