April 20, 2024

കരിയര്‍ ഗൈഡന്‍സ് ക്ലാസ്

0
20230529 172958.jpg
കല്‍പ്പറ്റ : ജില്ലാ ശിശു ക്ഷേമ സമിതി പത്താംതരം പാസായ എസ്.ടി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുന്നു. ജൂണ്‍ 3 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്ലാസ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9496666228 എന്ന നമ്പറില്‍ ബന്ധപ്പെടണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *